Login | Sign Up
logo
Donate
search
Login|Sign Up
Country
  • Sadhguru Exclusive
Also in:
বাংলা
English

അന്താരാഷ്ട്ര യോഗ ദിനം

സൗജന്യ യോഗ പരിശീലനങ്ങൾ പഠിക്കാം

«ഇത് സ്വയം അഭിസംബോധന ചെയ്യാനുള്ള മികച്ച സമയമാണ്. നാം വേണ്ടത്ര പരിശ്രമിച്ചാൽ, നമുക്ക് കൂടുതൽ ശാരീരിക ആരോഗ്യത്തോടെയും മാനസിക സ്ഥിരതയോടെയും, ഊർജ്ജതലത്തിൽ കൂടുതൽ ദൃഢതയോടെയും, ആത്മീയമായി കൂടുതൽ സാധ്യതകളോടെയും പുറത്തുവരാനാകും.» - Sadhguru

സദ്ഗുരുവിനൊപ്പം നിങ്ങളുടെ യോഗ യാത്ര ആരംഭിക്കുക

സദ്‌ഗുരു രൂപകൽപ്പന ചെയ്‌ത ലളിതവും എന്നാൽ ശക്തവുമായ ഈ യോഗാഭ്യാസങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ശരീരത്തിന്റെയും മനസ്സിന്റെയും നിയന്ത്രണം ഏറ്റെടുക്കുക.

നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാകുന്ന കാലാതീതമായ യോഗ ജ്ഞാനം ഉപയോഗിച്ച് നിങ്ങളുടെ മുഴുവൻ കഴിവുകളും പുറത്തെടുക്കുക, ഒപ്പം സദ്ഗുരുവിന്റെ ജ്ഞാനം നിങ്ങളെ സന്തോഷകരവും ആരോഗ്യകരവും സംതൃപ്തവുമായ ഒരു ജീവിതത്തിലേക്ക് നയിക്കാൻ അനുവദിക്കുക.

നിങ്ങളുടെ മാർഗ്ഗം തിരഞ്ഞെടുക്കുക...

മാനസിക ആരോഗ്യം
വിജയം
ആരോഗ്യവും ശാരീരികക്ഷമതയും

യോഗയുടെ പ്രയോജനങ്ങൾ

മാനസിക സൗഖ്യം ഉറപ്പിക്കുക

അചഞ്ചലമായ ആന്തരിക സന്തുലിതാവസ്ഥ കണ്ടെത്തുക

സമ്മർദ്ദം, പിരിമുറുക്കം, ഉത്കണ്ഠ എന്നിവ ഇല്ലാതാക്കുക

നിങ്ങളുടെ മുഴുവൻ സാധ്യതകളും കണ്ടെത്തുക

ഞാൻ ഏറെ മാനസിക അസ്വസ്ഥകളുള്ള ഒരു വ്യക്തിയായിരുന്നു, വേഗത്തിൽ സംസാരിക്കുമായിരുന്നു, സ്വയം ഒരു നിയന്ത്രണവുമുണ്ടായിരുന്നില്ല, മനസ്സമാധാനം തീരെ ഇല്ലായിരുന്നു. ഞാൻ വീണ്ടും ജനിച്ചതുപോലെ തോന്നുന്നു. ശാരീരികമായി അസുഖങ്ങൾ വരാറില്ല. മാനസികമായി പരവശാനാകുന്നില്ല. വൈകാരികമായ സമതുലിതാവസ്ഥയുണ്ട്. തീർത്തും ഒരു വ്യത്യസ്തനായ ഒരു വ്യക്തിയായിത്തീർന്നിരിക്കുന്നു!

- മരിയ, യു.കെ
 
Close