ഉറങ്ങാന്‍ പോകുന്നതിനുമുമ്പ്, നിങ്ങള്‍
ശേഖരിച്ചുവച്ചിരിക്കുന്നതെല്ലാം - സ്വന്തം
ശരീരവും മനസ്സും ഉള്‍പ്പടെ, ഒരറ്റത്തേക്കു
മാറ്റി വയ്ക്കുക. എല്ലാ ദിവസവും ഈ
ജാഗരൂകതയോടെ ഉറങ്ങുകയാണെങ്കില്‍,
ഒരു ദിവസം നിങ്ങള്‍ക്കു ബോധദീപ്തരായി
ഉണരാന്‍ കഴിഞ്ഞേക്കും.
Daily Quote
June 17, 2018
Loading...
Loading...
Sadhguru Quotes
Get insightful quotes from Sadhguru daily right in your mailbox.