നിങ്ങളുടെ മനുഷ്യത്വം മരിച്ചു കഴിഞ്ഞാൽ, നിങ്ങൾക്ക് ഒരുപാട് ധാർമ്മികത ആവശ്യമായിവരും. നിങ്ങളുടെ മനുഷ്യത്വം ഉണർന്നിരിക്കുകയും നിറഞ്ഞുകവിയുകയുമാണെങ്കിൽ, നിങ്ങൾ സ്വാഭാവികമായിത്തന്നെ നിങ്ങൾക്കും നിങ്ങളുടെ ചുറ്റുമുള്ളവർക്കും വേണ്ടി ഏറ്റവും മികച്ച കാര്യങ്ങൾ ചെയ്യും.
നാളെ ഏകാദശിയാണ്