എന്തിനെക്കുറിച്ചും കൂടുതൽ അറിയുമ്പോള്‍, നിങ്ങൾക്ക് അതു കൂടുതല്‍ മെച്ചമായി കൈകാര്യം ചെയ്യാൻ കഴിയും. നിങ്ങൾ നിങ്ങളെക്കുറിച്ച് എത്ര കൂടുതൽ അറിയുന്നോ, അത്രയ്ക്കു നന്നായി നിങ്ങൾക്ക് നിങ്ങളെ കൈകാര്യം ചെയ്യാൻ കഴിയും. ഇതിനെയാണ് ആത്മസാക്ഷാത്‌കാരം എന്നു പറയുന്നത്.