ഒരു കുട്ടിയായിരുന്നപ്പോൾ നിങ്ങൾ സന്തോഷത്താൽ തുള്ളിച്ചാടുമായിരുന്നു. നിങ്ങളെ ദുഃഖത്തിലാക്കാൻ ആരെങ്കിലും പരിശ്രമിക്കണമായിരുന്നു. ഇന്ന്, നിങ്ങളെ സന്തോഷിപ്പിക്കാൻ ആരെങ്കിലും പരിശ്രമിക്കേണ്ടതുണ്ട്. മനസ്സിൻ്റെ ആശയക്കുഴപ്പത്തിൽ നിന്നും ജീവൻ്റെ പ്രസരിപ്പിലേക്ക് മടങ്ങാനുള്ള സമയമായി.