യൗവ്വനം അളവറ്റ ഊർജ്ജമുള്ള സമയമാണ്. യുവാക്കളായിരിക്കുമ്പോൾ കുറച്ചുകൂടി വ്യക്തതയും സന്തുലനവും ഉണ്ടെങ്കില്‍ നമുക്കൊരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. യുവാക്കളെ സത്യവുമായി അടുപ്പിക്കാന്‍ വേണ്ടി സദ്ഗുരു യുവത്വവും സത്യവും എന്ന പരിപാടി തുടങ്ങുകയാണ്.
audio
Nov 16, 2023
Subscribe