ഈശാ യോഗ സെന്‍ററില്‍ മഹാശിവരാത്രി 2018 അതിഗംഭീരമായി ആഘോഷിക്കപ്പെട്ടു. ലക്ഷക്കണക്കിനാളുകള്‍ നേരിട്ടും കോടിക്കണക്കിനാളുകള്‍ ഇന്‍റനെറ്റിലൂടെയും ടിവി സംപ്രേക്ഷണത്തിലൂടെയും പങ്കെടുത്തു.

ഈശ സംസ്കൃതിയിലെ കുട്ടികളും നിരവധി കലാകാരന്മാരും അവരുടെ അവതരണങ്ങള്‍ കൊണ്ട് നിശയെ വര്‍ണ്ണാഭമാക്കി.

സദ്ഗുരു അര്‍ദ്ധരാത്രിയോടനുബന്ധിച്ചു എല്ലാവരേയും ശക്തമായ ധ്യാനത്തിലേക്ക് കൊണ്ടു പോയി.

ഡേലര്‍ മെഹന്തി, സോനു നിഗം, ഷോണ്‍ റോള്‍ഡന്‍ ആന്‍ഡ്‌ ഫ്രണ്ട്സ്, മോഹിത് ചൌഹാന്‍ തുടങ്ങിയവരുടെ പ്രകടനങ്ങള്‍ കാണികളെ ആവേശചിത്തരാക്കി.

ചിത്രങ്ങള്‍ കാണാം.