ധ്യാനിക്കാൻ ബുദ്ധിമുട്ടുണ്ടോ ? Struggling to Meditate ?
ആദ്ധ്യാത്മിക സാധനകളെ സമീപിക്കുമ്പോൾ എന്തെങ്കിലും നേട്ടങ്ങൾ തേടുന്നത് ആത്മവഞ്ചനാപരമാണെന്ന് സദ്ഗുരു പറയുന്നു. ശൂന്യ, അല്ലെങ്കിൽ നിങ്ങളെ തന്നെ സ്വയം ഒഴിവാക്കുക എന്നത് കൃപയ്ക്ക് പാത്രീഭവിക്കാനുള്ള ഏക മാർഗ്ഗമാണ്.