Login | Sign Up
Inner Engineering
Login|Sign Up
Country

സാധന

Want to get a fresh perspective on സാധന ? Explore Sadhguru’s wisdom and insights through articles, videos, quotes, podcasts and more.

article  
തീക്ഷ്ണമായ സാധന, തീക്ഷ്ണമായ ജീവിതം-- നിങ്ങളുടെ സാധനയെ വളരാൻ അനുവദിക്കുക.
Oct 21, 2024
Loading...
Loading...
article  
ദൈവീകതയുടെ വഴിയിൽ എന്ന പേരിൽ ഒരു പുതിയ പരമ്പര തുടങ്ങുന്നതിൽ ഞങ്ങൾ വളരെ ആവേശിതരാണ്. ഓരോ മാസവും ഞങ്ങളുടെ ഇഷ ബ്രഹ്മചാരികൾ അല്ലെങ്കിൽ സന്യാസിമാരിൽ ഒരാൾ, തൻറ്റെ സ്വന്തം ജീവിതപശ്ചാത്തലത്തെക്കുറിച്ചും, പ്രചോദനത്തെക്കുറിച്ചും, എല്ലാത്തിലുമുപരി ഈ പവിത്ര പാതയിലൂടെ നടക്കുന്നതിലൂടെ എന്താണ് സ്വയം അന്വർത്ഥമാക്കുന്നതെന്നുമുള്ള കാര്യങ്ങൾ പങ്ക് വെയ്ക്കുന്നു. ഇവിടെ, 1994 മുതൽ സദ്ഗുരുവിനോടൊപ്പമുള്ള സ്വാമി നിർവിചാര, ഇഷയുടെ ആദ്യ ദിനങ്ങളെക്കുറിച്ചും, തന്‍റെ സ്വന്തം മാർഗ്ഗത്തെ കുറിച്ചും, ഒരു വർഷം മുഴുവൻ ഉപഭൂഖണ്ഡത്തിൽ ഒരു ഭിക്ഷുവായി അലഞ്ഞു നടന്നതുൾപ്പടെയുള്ള അമൂല്യ ദൃശ്യങ്ങൾ നമ്മൾക്ക് വേണ്ടി സമർപ്പിക്കുന്നു.
Oct 18, 2024
Loading...
Loading...
article  
ബാഹ്യ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാമെങ്കിലും, ജീവിതത്തിന്‍റെ ഗുണനിലവാരത്തെ ഉയര്‍ത്താന്‍ യുക്തിയ്ക്ക് സാധിക്കില്ല എന്നു സദ്ഗുരു വ്യാഖ്യാനിക്കുന്നു. എന്നിരുന്നാലും ഫലപ്രദമാകാനും, യുക്തിയുടെ കഠിന്യങ്ങളില്‍ നിന്നും മുന്നേറുക എന്നത് മാത്രമാണ് ധ്യാനത്തിന്‍റെ പരമാര്‍ത്ഥം. എല്ലാ സാധനയുടെയും, ആത്മീയപാദയിലുള്ള എല്ലാത്തരം ധ്യാനനിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനപരമായി ഉദ്ദേശിക്കുന്നത് ഈ യുക്തിബോധത്തിലൂടെ നിങ്ങളിലുണ്ടാവുന്ന സമ്മര്‍ദ്ദങ്ങളെ കൈകാര്യം ചെയ്യാന്‍ നിങ്ങളെ തയ്യാറാക്കാനാണ്......... അപ്പോള്‍ ധ്യാനമെന്നത് അഴിച്ച് പണിയാനുള്ള മാര്‍ഗ്ഗമാണ്. യുക്തി സാഹചമായ ചിന്തകളിലൂടെ വികൃതമാക്കാതെ, മനസ്സിനെ അതേ രീതിയില്‍ നിലനിര്‍ത്താനുള്ള മാര്‍ഗ്ഗം. .”
Mar 3, 2023
Loading...
Loading...