അത്ഭുതകരമായ രഹസ്യ മന്ത്രം പഠിച്ച ആളുടെ കഥ | Funny Story of a Man who learnt a secret mantra
മാന്ത്രികശക്തി ആഗ്രഹിക്കുന്ന ഒരു ദക്ഷിണേന്ത്യക്കാരൻ്റെ ടിബറ്റിലേക്കുള്ള യാത്രകളുടെയും ഒരു രഹസ്യ മന്ത്രം നൽകിയ ഒരു വൃദ്ധ സന്യാസിയെ കണ്ടുമുട്ടിയപ്പോൾ സംഭവിച്ചതിൻ്റെയും കഥ സദ്ഗുരു നമ്മോട് പറയുന്നു.