Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
ജീവിതത്തിൽ നിങ്ങൾ എത്രയൊക്കെ ശേഖരിച്ചുകൂട്ടിയാലും, അവസാനം അതെല്ലാം കൊണ്ടുപോകാൻ വാഹന സർവീസ് ഒന്നുമുണ്ടാകില്ല. ശേഖരിച്ചുകൂട്ടുന്നതിൽ നിന്ന്, ജീവിതത്തിന്റെ യഥാർത്ഥ വളർച്ചയിലേക്ക് നീങ്ങാനുള്ള സമയമായി.
നിങ്ങൾ ഈ ലോകത്തിലേക്ക് വന്നപ്പോൾ ഉള്ളതിനേക്കാൾ അല്പം മെച്ചപ്പെട്ട ഇടമാക്കി ഇവിടം വിട്ടുപോകുക എന്നത് ഏതൊരു മനുഷ്യനും പരിശ്രമിക്കാവുന്ന ഒരു കാര്യമാണ്.
One moment of absolute gratitude can transform your whole life.
നിങ്ങളുടെ ജോലി നിങ്ങൾക്ക് ശരിക്കും താൽപര്യമുള്ള എന്തെങ്കിലും സൃഷ്ടിക്കുന്നതിനുവേണ്ടിയാണെങ്കിൽ, ജോലിയും ജീവിതവും സന്തുലിതമാക്കേണ്ട ആവശ്യമില്ല - ജീവിതം തന്നെയാണ് ജോലി, ജോലി തന്നെയാണ് ജീവിതം.
ക്ഷേമത്തിനായുള്ള അന്വേഷണത്തിൽ, നാം ഭ്രാന്തമായ പല കാര്യങ്ങളും ഈ ഭൂമിയിൽ ചെയ്തുകൂട്ടി. നിങ്ങൾ അന്വേഷിക്കുന്നത് ക്ഷേമമാണെങ്കിൽ - ഉള്ളിലേക്ക് നോക്കുക മാത്രമാണ് ഒരേയൊരു വഴി.
നിങ്ങളുടെ ജീവിതം വിസ്മയകരമാകുന്നത് നിങ്ങൾ എന്തു ശേഖരിക്കുന്നു, എന്തു സ്വന്തമാക്കുന്നു എന്നതിലൂടെയല്ല, മറിച്ച് നിങ്ങളുടെ ജീവിതാനുഭവം എത്ര അഗാധമാണ് എന്നതിലൂടെയാണ്.
Most people in the world are not busy – they are just preoccupied.
Good intentions are not enough. It takes the right action, performed with the right consciousness, to produce the necessary results.
നിങ്ങൾക്കറിയാവുന്നത് വളരെ കുറച്ചാണ്. നിങ്ങൾക്കറിയാത്തത് അനന്തമായ ഒരു സാധ്യതയാണ്.
If you operate out of the straitjacket of logic, you remain a clown in the circus of life.
On this Guru Purnima day, dedicate yourself to your inner wellbeing. Do your sadhana, meditate, make a Miracle of your Mind.Grace of your Guru is with You.Much Love & Blessings,
‘I do not know’ is an immense possibility. Only when you realize ‘I do not know,’ the longing, the seeking, and the possibility of knowing arise.