ഈ പകർച്ച വ്യാധിയിൽ ഏക വാഹകൻ മനുഷ്യനാണ്. മനുഷ്യരെന്ന നിലയിൽ നാം ബോധവാന്മാരാവുകയും ഓരോരുത്തരുടെയും ജീവിതത്തിലേക്ക് യോഗ കൊണ്ടു വരുകയും ചെയ്താൽ, പകർച്ചവ്യാധിയെ അതിന്റെ വഴിയിൽ തടയുന്നതിന്റെ വലിയൊരു പങ്കും നമ്മുടെ കൈകളിലാണ്.
ഇന്ന് ഏകാദശിയാണ്അ, ന്താരാഷ്ട്ര യോഗാ ദിനം