ജീവനും, ജീവിച്ചിരിക്കുന്നതുംആണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളെങ്കില്‍, രാവിലെ നിങ്ങള്‍ ഉണര്‍ന്നെണീറ്റാല്‍, അതിനര്‍ത്ഥം നിങ്ങള്‍ ജീവിച്ചിരിക്കുന്നുവെന്നാണ് – ഈയൊരു കാര്യം, നിങ്ങളില്‍ നിന്നും കുറഞ്ഞത് മനോഹരമായ ഒരു പുഞ്ചിരിയെങ്കിലും അര്‍ഹിക്കുന്നില്ലേ?