ഭാരതീയ സംസ്ക്കാരം അനന്യസാധാരണമായ മനുഷ്യരെ സൃഷ്ടിച്ചു.കാരണം വിദ്യാഭ്യാസം കാര്യങ്ങൾ മനപ്പാഠമാക്കുന്നതിനെ കുറിച്ചായിരുന്നില്ല, മറിച്ച് മനുഷ്യനെ ഉദ്ധരിക്കുന്നതിനെക്കുറിച്ചായിരുന്നു. മനുഷ്യർ വേണ്ട രീതിയിൽ ഉദ്ധരിക്കപ്പെടുകയാണെങ്കിൽ,പിന്നെ അവർക്കെന്തു വേണമെങ്കിലും പഠിക്കാൻ കഴിയും
ഇന്ന് ഏകാദശിയാണ്