നിങ്ങൾ ഉച്ചരിക്കുന്ന ഓരോ വാക്കും, നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിയും, നിങ്ങളുടെ നിലനിൽപ്പു തന്നെയും - അത് എല്ലാവരുടെയും ക്ഷേമത്തിനുള്ളതാണോ, അതോ നിങ്ങൾക്കു വേണ്ടി മാത്രമുള്ളതാണോ? നിങ്ങളുടെ ജീവിതത്തിന്റെ പ്രകൃതം നിർണയിക്കാൻ ഈ ഒരൊറ്റക്കാര്യം ഉറപ്പിക്കുക.