സന്തോഷത്തെക്കുറിച്ച് സദ്ഗുരുവിന്റെ 5 ദര്‍ശനങ്ങള്‍
ArticleDec 10, 2017
- അസ്തിത്വത്തിൽ ഏകത്വവും, എല്ലാ ജീവികളിലും അതുല്യതയും ഉണ്ട്. ഇതു തിരിച്ചറിഞ്ഞ് ആസ്വദിക്കുക എന്നതാണ് ആത്മീയതയുടെ സത്ത.
- നിങ്ങൾ ശരിക്കും ആഹ്ലാദവാനാണെങ്കിൽ മാത്രമേ നിങ്ങൾക്കു യഥാർത്ഥത്തിൽ മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കുകയുള്ളു.
- ശരിക്കും സന്തോഷവാനാണെങ്കില്‍, നിങ്ങള്‍ സംതൃപ്തി അന്വേഷിക്കുകയില്ല.
- ജീവിതത്തിനൊരു പ്രത്യേക ഗതിവേഗമുണ്ട്. നിങ്ങള്‍ ആഹ്ളാദംകൊണ്ട് ധൃതിയിലാകാം, പക്ഷേ ഒരിക്കലും അക്ഷമരാകരുത്.
- ഈ ലോകത്തെക്കുറിച്ചു താല്‍പ്പര്യമുള്ളവരാണെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടതായ ആദ്യത്തെ കാര്യം സ്വയം ഒരു സന്തോഷമുള്ള ജീവിയായി പരിണമിക്കുകയാണ്.