എന്താണ് കർമ്മം ? How to Avoid Karmic Trap ? കർമ്മബന്ധനങ്ങളിൽ നിന്ന് എങ്ങനെ മുക്തമാകാം ?
എന്താണ് കർമ്മം? ഓർമയുടെ സ്വഭാവത്തെക്കുറിച്ചും അത് നമ്മുടെ മനസ്സിനെയും വികാരത്തെയും മാത്രമല്ല, നമ്മുടെ ശരീരത്തെയും ജനിതക ഘടനയെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും സദ്ഗുരു സംസാരിക്കുന്നു. മനുഷ്യവ്യവസ്ഥയിലെ കർമ്മഘടനയെക്കുറിച്ചും ഇതിനപ്പുറം എങ്ങനെ പോകാമെന്നതിനെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നു
ArticleAug 22, 2022