എന്ത് കഴിക്കാം ? എത്ര ഉറങ്ങാം ? | Tips to Eat Right & Sleep Less For Students

 

ഭക്ഷണം ഉറക്കത്തെയും ഒരു വിദ്യാർത്ഥിയുടെ പ്രകടനത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് സദ്ഗുരു വിശദീകരിക്കുന്നു. ജാഗ്രത പാലിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും കാര്യക്ഷമമായി തുടരാനും ഏതുതരം ഭക്ഷണമാണ് വിദ്യാർത്ഥിയെ സഹായിക്കുന്നതെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

 
 
 
 
  0 Comments
 
 
Login / to join the conversation1