സ്നേഹത്തെക്കുറിച്ച് സദ്ഗുരുവിന്‍റെ 6 ദര്‍ശനങ്ങള്‍
 
 
 • സ്നേഹത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയൊന്നുമില്ല,അവബോധമാണ് അതിനെ സജീവമായി നിലനിര്‍ത്തുന്നത്.
  love1
 • ഒരു മരം നടുന്നത്, സ്നേഹത്തിന്‍റെ അതിമഹത്തായ പ്രകടനമാണ്. അതിന്‍റെ തണലോ കായ്കളോ നിങ്ങള്‍ ആസ്വദിക്കുമോയെന്നു നിങ്ങള്‍ക്ക് അറിയില്ല. പക്ഷേ  അത് ആരെങ്കിലും ആസ്വദിക്കുമെന്നു നിങ്ങള്‍ക്കറിയാം.
  love2
 • വായു നിങ്ങളെ സ്നേഹിക്കുന്നില്ല, പക്ഷെ അതു നിങ്ങള്‍ക്കു ജീവന്‍ നല്‍കുന്നു. നിങ്ങളും
  അങ്ങിനെയാണ് ആകേണ്ടത് - ചുറ്റുമുള്ള എല്ലാറ്റിനെയും പരിപോഷിപ്പിക്കണം.
  love3
 • നിങ്ങളുടെ പ്രേമത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിക്കുക. മുഴുവന്‍ പ്രപഞ്ചവുമായും പ്രേമത്തിലാകാന്‍
  കഴിയുമ്പോള്‍, പ്രേമം എന്തിന് ഒരാളില്‍ മാത്രമായൊതുക്കണം?
  love4
 • നിങ്ങള്‍ക്ക് ഇഷ്ടമോ സ്നേഹമോ ഉള്ള ആളുകളോടു  മാത്രമല്ല  നിങ്ങള്‍ക്കു ബന്ധമുണ്ടാകുക. നിങ്ങള്‍ക്ക് ഇഷ്ടക്കേടോ വെറുപ്പോ ഉള്ളവരോടുള്ള  ബന്ധം കൂടുതല്‍ ആഴമുള്ളതായിരിക്കും.
  love5
 
 
  0 Comments
 
 
Login / to join the conversation1