മനസ്സിനെക്കുറിച്ച് സദ്ഗുരുവിന്‍റെ 5 ദര്‍ശനങ്ങള്‍

 
  • ഓരോ ശ്വാസമെടുക്കുമ്പോഴും നമ്മള്‍ മരണത്തോട് ഓരോ ചുവട് അടുക്കുകയാണ്. ശരീരത്തിനും മനസ്സിനും അതീതമായ ഒരു തലം തേടാനുള്ള സമയമാണിത്.
    love1
  • മനസ്സ് പല കണ്ണികളും വിട്ടുപോയ ഒരു പ്രഹേളിക പോലെയാണ്. അതിന് എന്തെങ്കിലും അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിച്ചിട്ടു കാര്യമില്ല.love2
  • നിങ്ങൾക്കു നിങ്ങളുടെ വിധി സ്വന്തം കയ്യിലെടുക്കണമെന്നുണ്ടെങ്കിൽ, ആദ്യം ചെയ്യേണ്ടത്‌ നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും സ്വന്തം നിയന്ത്രണത്തിലാക്കുകയാണ്. love3
  • നമുക്കു നമ്മുടെ മനസ്സിനെ ശാന്തമാക്കി വയ്‌ക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെങ്ങനെയാണു ലോകത്തു ശാന്തിയും സമാധാനവും നിറയ്ക്കാനാവുക? ഈ ലോകത്തെ വിവാദങ്ങളെല്ലാം മനുഷ്യമനസ്സിന്‍റെ
    ആവിഷ്കാരങ്ങൾ മാത്രമാണ്.love4
  • മൊഴി സമൂഹത്തിന്‍റെയാണ്. വാക്കുകള്‍ മനസ്സിന്‍റെതാണ്.ശബ്ദം പ്രകൃതിയിലേതാണ്. ശബ്ദമില്ലാത്തത് അതീതലോകത്തിലേതും.love5
 
 
 
 
  0 Comments
 
 
Login / to join the conversation1