• ആദിയോഗിയുടെ മഹത്വമെന്തെന്നാൽ, മനുഷ്യചേതനയുടെ വികാസത്തിനായി അദ്ദേഹം പ്രദാനം ചെയ്ത രീതികൾ, എല്ലാക്കാലത്തും പ്രസക്തിയുള്ളവയാണ്. yoga
  • യോഗയുടെ ഉപജ്ഞാതാവ് ആദിയോഗിയായ ശിവന്‍ തന്നെയാണെന്ന് ലോകം അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. yoga
  • ആദിയോഗി രചിച്ച മൌലികമായ അറിവാണ് ഈ ഭൂമിയില്‍ ആത്മീയത എന്നു പറയാവുന്ന ഏകദേശം എല്ലാത്തിന്‍റെയും സ്രോതസ്സ്. yoga
  • ആദിയോഗിശിവന്‍ ആണ് ഈ ലോകത്തിലെ ആദ്യത്തെ യോഗി. ഒരേ ഒരു യോഗി. ബാക്കിയുള്ള നാമെല്ലാം അദ്ദേഹത്തിന്‍റെ വെറും സഹായികള്‍ മാത്രം. yoga
  • വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യമാണ് ഈ ലോകത്തെ ആധ്യാത്മിക സംസ്കാരത്തിന് ആദിയോഗി ശിവന്‍റെ ബൃഹത്തായ സംഭാവനകളിലൊന്ന്. adiyogi-quotes-5