ധ്യാനലിംഗ പവിത്രീകരണത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു അവർ. അവർ സദ്ഗുരുവിന്റെ പത്നിയായിരുന്നു, സദ്ഗുരു ചെയ്യുന്നതിന്റെയെല്ലാം ഒരു ഭാഗമായിരുന്നു. ജൂൺ 3 വിജയകുമാരിയുടെ ജന്മദിനമാണ്. അവരെ അറിയുന്നവർക്ക് അവർ വിജിയാണ്. ഈ വീഡിയോ അവരുടെ ജന്മദിനത്തിൽ അവർക്കുള്ള ഒരു സമർപ്പണമാണ്. #Vijji