നിങ്ങളുടെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളെയും രൂപപ്പെടുത്തിയെടുക്കാൻ നിങ്ങൾക്കു കഴിഞ്ഞെന്നു വരില്ല, എന്നാൽ ജീവിതത്തിലെ ഓരോ നിമിഷത്തെയും നിങ്ങൾ എങ്ങനെ അനുഭവിക്കുന്നു എന്നത് തീരുമാനിക്കാനുള്ള ശേഷി തീർച്ചയായും നിങ്ങൾക്കുണ്ട്. ഇതാണ് ഇന്നർ എഞ്ചിനീയറിങ്ങിന്റെ ശക്തി.