ഇരുട്ടിനെ ഇല്ലാതാക്കുന്നതാണ് വെളിച്ചത്തിന്റെ പ്രകൃതം.നിങ്ങളുടെ ആന്തരിക വെളിച്ചം വളരട്ടെ - നിങ്ങളെയും നിങ്ങൾ സ്പർശിക്കുന്ന സകലതിനെയും അത് പ്രകാശിപ്പിക്കട്ടെ.ദീപോജ്ജ്വലമായ ഒരു ദീപാവലി ആശംസിക്കുന്നു.സ്നേഹാനുഗ്രഹങ്ങളോടെ,
സന്തോഷം നിറഞ്ഞ ദീപാവലി ആശംസിക്കുന്നു, നാളെ അമാവാസിയാണ്