നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങൾ - സ്നേഹം, സംഗീതം, സർഗ്ഗാത്മകത, നൃത്തം, ചിരി - ഇതെല്ലാം സംഭവിക്കുന്നത് ഞാൻ എന്നതിനെ മാറ്റിനിർത്തുമ്പോൾ മാത്രമാണ്. പരിത്യാഗത്തിൻ്റെ ഒരു അവസ്ഥയിൽ ആയിരിക്കുന്നതിന്റെ സന്തോഷവും പരമാനന്ദവും നിങ്ങൾക്ക് അറിയാൻ കഴിയട്ടെ.