"ആദിയോഗി ശിവന്‍ യോഗശാസ്ത്രത്തിന്‍റെ ഉപജ്ഞാതാവാണ്. മനുഷ്യക്ഷേമത്തെ ശാസ്ത്രീയമായി അഭിമുഖീകരിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് യോഗ. ആദിയോഗി ശിവന്‍ സകല മതങ്ങള്‍ക്കും മുന്‍പേയുണ്ടായിരുന്നു. തന്‍റെ പൌരാണികതയിലല്ല അദ്ദേഹത്തിന്‍റെ പ്രസക്തി.മറിച്ച്, വരും കാലങ്ങളിലാണ്."
ഇന്നു മഹാശിവരാത്രിയാണ്