പ്രതീക്ഷയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് സദ്ഗുരു ഉത്തരം നൽകുന്നു. നാം ഒരു പ്രവൃത്തി യിലേക്ക് എടുത്തു ചാടുന്നതിനു മുൻപ് നാം നമ്മിൽ തന്നെ ഒരു സ്ഥിരത കൈവരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.