ഇന്നലെ (24-2-2017)  മഹാശിവരാത്രി നാളില്‍, ഈഷ യോഗ സെന്‍റെറിൽ  പ്രധാനമന്ത്രി നരേന്ദ്ര മോഡി യോഗേശ്വര്‍ ലിംഗയുടെ അഭിഷേകവും, ആദിയോഗിയുടെ ഉത്തുംഗമായ വിഗ്രഹത്തിന്‍റെ അനാച്ഛാദനവും ലോകത്തെമ്പാടു നിന്നുമുള്ള മൂന്നു ലക്ഷം വ്യക്തികളുടെ സാന്നിധ്യത്തില്‍ നിര്‍വ്വഹിച്ചു.

 

നരേന്ദ്ര മോഡിയുടെ യോഗയെക്കുറിച്ചുള്ള ഉജ്വലമായ പ്രഭാഷണം ഇംഗ്ലിഷില്‍ വായിക്കാന്‍

http://www.narendramodi.in/pm-unveils-112-ft-face-of-adiyogi-in-coimbatore-5

സൈറ്റില്‍ പോകുക