1. Home/
  2. Blog/
  3. Article/
  4. എളുപ്പത്തിൽ തയ്യാറാക്കാവുന്ന പ്രാണിക് പ്രോട്ടീൻ ഷേക്ക്
Also in:
español
English

എളുപ്പത്തിൽ തയ്യാറാക്കാവുന്ന പ്രാണിക് പ്രോട്ടീൻ ഷേക്ക്

ദിവസേനയുള്ള പ്രോട്ടീൻ പരിഹാരത്തിനായി തിരയുകയാണോ? കൂടുതൽ തിരയേണ്ട ആവശ്യമില്ല ! ആരോഗ്യകരവും രുചികരവും പൂർണ്ണമായും വെജിറ്റേറിയനുമായ പ്രോട്ടീൻ ഷെയ്ക്ക് ഇതാ! ആസ്വദിക്കൂ. നിലക്കടല-വാഴപ്പഴം ഷേക്ക്‌ : ഒരു മികച്ച പ്രാണിക് പ്രോട്ടീൻ പാനീയം

ArticleAug 23, 2022
Related Content
article  
സ്വന്തം വീട്ടില്‍ ഒരു ക്ഷേത്രം സൃഷ്ടിക്കാം
നിങ്ങളുടെ വീട്ടിൽ ഒരു പവിത്രീകരിച്ച ഒരിടം ഉണ്ടാക്കാനായി സദ്ഗുരു നിരവധി രൂപങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഒരിടത്തിന്‍റെ പ്രകമ്പനങ്ങളെ അതിന്‍റെ പരമാവധി തീവ്രതയിലേക്ക് കൊണ്ടു പോകുന്ന ഒരു പ്രക്രിയയാണ് പവിത്രീകരണം. ഒരു ഒഴിഞ്ഞ ഇടത്തെ ദൈവീകമായ സാധ്യതയാക്കി മാറ്റുന്ന പുരാതനമായ ശാസ്ത്രമാണത്. ഇതു വളരെ ഊര്‍ജ്ജസ്വലവും പോഷിപ്പിക്കുന്നതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. ഈ ഊര്‍ജ്ജവലയത്തിനുള്ളില്‍ വരുന്നവര്‍ക്ക് സ്വാഭാവികമായി തന്നെ ശാരീരികവും മാനസികവും ആത്മീയവുമായ സൗഖ്യം ലഭിക്കുന്നു. ആത്യന്തികമായി, ഒരു വ്യക്തിക്ക് തന്‍റെ കഴിവുകളെ പൂര്‍ണ്ണമായി വികസിപ്പിക്കാന്‍ ഇതു സഹായിക്കുന്നു. ശക്തയും, കരുണാമയിയുമായ ലിംഗഭൈരവി ദിവ്യ സ്ത്രൈണതയുടെ ഏറ്റവും തേജോമയമായ ഭാവമാണ്. പ്രപഞ്ചത്തിന്‍റെ സൃഷ്ടിപരവും, പോഷണപരവുമായ തലങ്ങളെ പ്രതിനിദാനം ചെയ്യുന്ന അവള്‍ സര്‍വവ്യാപിയാണ്.
Nov 15, 2023
Loading...
Loading...
article  
രുചികരമായ ക്യാരറ്റ് ആപ്പിൾ ഡെയ്റ്റ്സ് സാലഡ്
മൂന്ന് ആരോഗ്യകരമായ ചേരുവകളുടെ മിശ്രിതം, ഈ സാലഡ് ആരോഗ്യദായകമാണ് എന്നത് മാത്രമല്ല, ഇത് മധുരവും രുചികരവുമാണ്.വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തിനും വളരെയധികം ഗുണങ്ങൾ നൽകുന്നുവെന്നത് വലിയ കാര്യമല്ലേ?
Aug 30, 2022
Loading...
Loading...
article  
അണിയറയിൽ : 3.5 ദശലക്ഷം രുദ്രാക്ഷമണികൾ ലോകം മുഴുവൻ വിതരണം ചെയ്യുന്നതിന് പിന്നിൽ
3.5 ദശലക്ഷം രുദ്രാക്ഷമണികൾ ലോകം മുഴുവൻ വിതരണം ചെയ്യുക എന്ന ഭഗീരഥപ്രയത്നം ഈശയിലെ സന്നദ്ധപ്രവർത്തകർ ഏറ്റെടുത്തു. Covid-19 രണ്ടാം തരംഗം ഈ പ്രവർത്തനത്തെ അല്പം ബാധിച്ചെങ്കിലും, രണ്ട് ദശലക്ഷം രുദ്രാക്ഷം അണികൾ അയച്ചിട്ടുണ്ട്. ആറ് ലക്ഷം രുദ്രാക്ഷങ്ങൾ വീടുകളിലേക്ക് എത്തി.
Jun 13, 2021
Loading...
Loading...