ജീവനോട് സംവേദനക്ഷമത പുലർത്താൻ ഉത്തമമായ ഭക്ഷണം.ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും പ്രയോക്താവും മനുഷ്യസ്നേഹിയുമായ ചകബാർസ്, ഗായികയും , ഗാനരചയിതാവും, നടിയുമായ കെറി ഹിൽസൺ, ഹാസ്യനടി ടിഫാനി ഹദ്ദിഷ് എന്നിവരുമായുള്ള സംഭാഷണത്തിനിടെ സദ്ഗുരു ഇന്ത്യയിൽ കൂടുതൽ പേരും ആളുകൾ സസ്യഭുക്കുകളായത് എന്തു കൊണ്ടാണ് എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നു. ജീവിതത്തെ സംവേദനക്ഷമമാക്കുന്നതിനും ഒരാളുടെ ധാരണ വർദ്ധിപ്പിക്കുന്നതിനും സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങൾ ഏറ്റവും അധികം സഹായിക്കുന്നത് എങ്ങനെ എന്ന് അദ്ദേഹം വിശദീകരിക്കുന്നു.