യഥാർത്ഥ സന്തോഷം എങ്ങനെ നേടാം ? Finding the source of your happiness

 

ഇന്നർ എഞ്ചിനീയറിംഗ് വൈയക്തികമായ വളർച്ചയെ മാത്രം ലക്ഷ്യം വെച്ചുള്ള പ്രോഗ്രാം ആണ്. പുരാതന യോഗ ശാസ്ത്രങ്ങളിലൂന്നി കൊണ്ട്, അവനവനെ തന്നെ സൃഷ്ടിച്ചെടുക്കുക. യോഗിയും മിസ്റ്റിക്കുമായ സദ്ഗുരു രൂപ കല്പന ചെയ്ത ഈ പ്രോഗ്രാം, ജോലി സ്ഥലത്തും, വീട്ടിലും, സമൂഹത്തിലും, എല്ലാത്തിനുമുപരി അവനവന്റെ ഉള്ളിലും, അർത്ഥപൂർണവും നിറവുള്ളതുമായ ബന്ധങ്ങളുണ്ടാക്കാനുള്ള താക്കോൽ വാഗ്ദാനം ചെയ്യുന്നു.

 
 
 
 
  0 Comments
 
 
Login / to join the conversation1