സ്വന്തം അസ്തിത്വത്തിന്‍റെ നശ്വര പ്രകൃതത്തെ കുറിച്ച് നിരന്തരം ബോധവാനായ ഒരാള്‍ക്ക് മാത്രമേ, താന്‍ കൊണ്ടു നടക്കുന്ന മാംസവും രക്തവും ഈ ഭൂമിയിലെ ചാരം മാത്രമാണെന്ന് എല്ലായ്പ്പോഴും അറിയുന്ന ഒരാള്‍ മാത്രമേ ശരിയായ അര്‍ത്ഥത്തില്‍ പരിശുദ്ധനാകുന്നുള്ളൂ, സദ്ഗുരു പറയുന്നു.