വിമർശനങ്ങളോട് പ്രതികരിച്ച് സദ്ഗുരു | Why some trolls constantly abuse sadhguru

 

 

പല തരത്തിലുള്ള ഇഷയുടെ സാമൂഹ്യ പ്രവർത്തനങ്ങളെ അടിസ്ഥാനമില്ലാതെ വിമർശിക്കുന്ന ആളുകളോട് ഇഷ തിരിച്ചു പ്രതികരിക്കേണ്ട രീതിയെ കുറിച്ചുള്ള ചോദ്യത്തിന് സദ്ഗുരു മറുപടി പറയുന്നു.