ശാസ്ത്രീയ സംഗീതം കൊണ്ടുള്ള രോഗ സൗഖ്യത്തെ കുറിച്ച് നാം ഒരുപാടു കേട്ടിട്ടുണ്ട്. അതെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് സദ്ഗുരു ഉത്തരം പറയുന്നു.