ശ്രദ്ധയുടെ ശക്തിയെക്കുറിച്ച് സദ്ഗുരു വിശദീകരിക്കുന്നു, ശ്രദ്ധ എങ്ങനെയാണ് വിജയത്തിന്റെ താക്കോലാകുന്നത്? സ്വന്തം ജീവിതത്തിൽ നിന്നുള്ള ഉദാഹരണങ്ങളിലൂടെ, അവസരങ്ങൾ എല്ലായ്‌പ്പോഴും എങ്ങനെയാണ് നമ്മെ തേടി വരുന്നത് എന്നും അവയെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. #Attention #Success