സമ്പന്നർക്ക് മാത്രമാണോ ആത്മീയത നൽകുന്നത് ? ദരിദ്രർക്ക് ആത്മീയതയില്ലേ? |Only for Rich Spirituality?

 

ഒരു വിദ്യാർത്ഥി സദ്ഗുരുവിനോട് ചോദിക്കുന്നത് ആത്മീയത നൽകുന്നത് സമ്പന്നർക്കുവേണ്ടിയാണോ, ദരിദ്രർക്കില്ലേ . ആയിരക്കണക്കിനു വർഷങ്ങളായി ഇന്ത്യയിലെ ജനങ്ങളെ ആത്മീയ പ്രക്രിയ എങ്ങനെ സ്വാധീനിച്ചുവെന്നും ഗ്രാമീണ ജനങ്ങളിൽ ഈ സ്വാധീനം ഇപ്പോഴും എങ്ങനെ കാണാമെന്നും സദ്ഗുരു വിശദീകരിക്കുന്നു.