ശിവൻ കഞ്ചാവ്‌ വലിക്കുന്നുണ്ടെങ്കിൽ എന്ത്കൊണ്ട് എനിക്ക് ആയികൂടാ ?

 

 

ശിവൻ കഞ്ചാവ് ഉപയോഗിച്ചോ എന്ന ചോദ്യത്തിന് സദ്ഗുരു ഉത്തരം നൽകുന്നു , കഞ്ചാവ് തലച്ചോറിനോട് എന്തുചെയ്യുന്നുവെന്ന് വിശദീകരിക്കുന്നു, അതേസമയം കഞ്ചാവ് വലിച്ചാൽ ജ്ഞാനോദയം കൈവരിക്കാനാകുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നു.