പ്രണയത്തിൽ വഞ്ചിക്കപ്പെട്ടോ ? ഇതു കാണൂ ? How to Unlove after Breakup ?

 

 

പ്രണയവും ബ്രേക്ക് അപ്പും ! ഒരു കൂട്ടം വിദ്യാർത്ഥികളുമായുള്ള ഈ രസകരമായ സംഭാഷണത്തിൽ സദ്ഗുരു ഒരു പ്രണയത്തിൻ്റെ മെക്കാനിക്സ് അനാവരണം ചെയ്യുന്നു. മനുഷ്യ വികാരങ്ങളെയും ജീവിതത്തെയും കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് സദ്‌ഗുരു ഉൾക്കാഴ്ച നൽകുന്നതു കാണുക.