നമ്മുടെ സ്വന്തം ശരീരത്തിനകത്തെ പ്രശ്നങ്ങൾ, എങ്ങനെയാണ് നീണ്ടു നിൽക്കുന്ന രോഗങ്ങൾക്ക് കാരണമാകുന്നത് എന്ന് സദ്ഗുരു വിശദീകരിക്കുന്നു. പ്രമേഹം, രക്ത സമ്മർദ്ദം തുടങ്ങിയ നീണ്ടു നിൽക്കുന്ന രോഗങ്ങൾ, ശരീരവ്യവസ്ഥക്കുള്ളിലെ ചില അസന്തുലിതാവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്.