ജീവിതത്തിൽ എന്തു ലക്ഷ്യമാണ് ഉറപ്പിക്കേണ്ടത് എന്ന് എങ്ങനെയാണു നമ്മൾ തീരുമാനിക്കുക? നമ്മൾ പിന്നീട് പശ്ചാത്തപിക്കാൻ സാധ്യതയുള്ള രീതിയിൽ തെറ്റായ കാര്യങ്ങളിലേക്ക് നീങ്ങാതെ, എങ്ങനെയാണ് ഇങ്ങനെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നതിനെ കുറിച്ച് സദ്ഗുരു സംസാരിക്കുന്നു. #PersonalityDevelopment