നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നത് നിർത്താൻ കഴിയാത്ത ഒരു ഭക്ഷണ പ്രിയനാണോ താങ്കൾ ? ആഞ്ഞടിക്കുന്ന മട്ടിലുള്ള ഈ വീഡിയോയിൽ, മാംസാഹാരം കഴിക്കുന്നത് ക്രൂരമാണോയെന്ന് സദ്ഗുരു വിശദീകരിക്കുന്നു.