നിശ്ശബ്ദതയുടെ പ്രാധാന്യം Power of SIlence

 

ശബ്ദത്തിന്റെയും നിശ്ശബ്ദതയുടെയും പ്രാധാന്യത്തെക്കുറിച്ച് സദ്ഗുരു സംസാരിക്കുന്നു. കൂടാതെ പ്രേരണകളിൽ നിന്നും അവബോധത്തിലേക്കും, സൃഷ്ടിയ്ക്കും സൃഷ്ടാവിനും അതീതമായതിലേക്കും, ജീവൽമരണ പ്രക്രിയയ്ക്കപ്പുറത്തേയ്ക്കും പോവാൻ നമുക്ക് സഹായകമായ മൗനത്തിന്റെ ശക്തിയെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു ഇന്നർ എഞ്ചിനീയറിംഗ്