നിങ്ങളുടെ ഭാവി പ്രവചിക്കാൻ സാധ്യമാണോ? Is it possible to predict your future ?

 

 

ഇന്ത്യയിൽ ജ്യോതിഷകൾ ഭ്രിഗു സംഹിത ഉപയോഗിച്ചുകൊണ്ട് ഒരാളുടെ ഭാവി പ്രവചിക്കുന്നു. നമ്മുടെ വിധി പൂർവ്വനിശ്ചിതമാണ് എന്നാണോ ഇത് കാണിക്കുന്നത് എന്ന ചോദ്യത്തിന് സദ്ഗുരു ഉത്തരം നൽകുന്നു.