മരിക്കുന്നതിന് മുൻപുള്ള 40 സെക്കന്‍റ്റിൽ ശിവൻ കർമ്മത്തെ ഇല്ലാതാക്കുന്നത് എങ്ങനെയാണ് ? | Shiva

 

ഭൈരവി യതാനയെന്ന പ്രക്രിയ ശിവൻ എങ്ങനെ സ്ഥാപിച്ചുവെന്നും ഏതാനും നിമിഷങ്ങൾക്കുള്ളിൽ ജന്മങ്ങളായുള്ള കർമ്മത്തെ നിമിഷങ്ങളിൽ ഇല്ലാതാകുന്നുവെന്നും സദ്ഗുരു വിവരിക്കുന്നു. #Karma