MIT യിലെ ഒരു സംഭാഷണത്തിനിടെ, തലച്ചോറിനെയും ബോധത്തെയും കുറിച്ചുള്ള ചോദ്യത്തിന് സദ്‌ഗുരു പ്രതികരിക്കുന്നു, കൂടാതെ മനസ്സിന്റെ 4 പാളികളെക്കുറിച്ച് അദ്ദേഹം ഒരു യോഗപരമായ വീക്ഷണം നൽകുന്നു - മനസ്സ്, ഓര്‍മയുടെ ഒരു കലവറ; ബുദ്ധി, ധാരണാശക്തി; അഹങ്കാര, ഒരാളുടെ വ്യക്തിത്വം; ചിത്ത, അതിരുകളില്ലാത്ത സാമര്‍ത്ഥ്യം.