മനസ്സിൽ സാഹചര്യങ്ങളെ വ്യക്തതയോടെ കാണാനുള്ള വഴി | Give up your Conclusions

 

നിങ്ങളെക്കുറിച്ചും നിങ്ങളുടെ ചുറ്റുമുള്ള ആളുകളേയും സാഹചര്യങ്ങളേയും കുറിച്ചുള്ള എല്ലാ നിഗമനങ്ങളും നിങ്ങൾ ഉപേക്ഷിക്കുമ്പോൾ, എല്ലാം നിങ്ങൾക്ക് സജീവമാകുമെന്ന് സദ്ഗുരു വിശദീകരിക്കുന്നു. ആളുകൾ പ്രശ്‌നങ്ങൾ കാണുന്നിടത്ത്, നിങ്ങൾ പരിഹാരങ്ങൾ കാണും,ആളുകൾ ഒന്നും കാണാത്തിടത്തു , നിങ്ങൾ വളരെയധികം ഉപായങ്ങൾ കാണും.

 
 
 
 
  0 Comments
 
 
Login / to join the conversation1