ശരീരത്തിൽ ഊർജ്ജത്തിന്റെ ഒരു  കമ്പനമുണ്ടാക്കണമെങ്കിൽ, എന്തു  കഴിക്കണമെന്നും , എങ്ങനെ  കഴിക്കണമെന്നും, എത്ര കഴിക്കണമെന്നുമെല്ലാം നമ്മൾ ശ്രദ്ധിക്കണം. നമ്മുടെ ആഹാരരീതികൾ നമ്മുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്നത് സദ്ഗുരു വിശദീകരിക്കുന്നു.