മഹാശിവരാത്രി 2019 സദ്ഗുരുവിന്‍റെ കൂടെ ആദിയോഗിയുടെ സാന്നിധ്യത്തില്‍ ഈശ യോഗ കേന്ദ്രത്തില്‍ ആഘോഷിക്കാം. മാര്‍ച്ച്‌ 4നു വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രിയിലുടനീളം തുടരും. സംഗീതം, നൃത്തം, സദ്ഗുരു നയിക്കുന്ന ധ്യാനം തുടങ്ങി പലതും.