മഹാവതാർ ബാബാജിയെക്കുറിച്ചുള്ള ഒരു ചോദ്യത്തിനുത്തരമായി, നിർമ്മാണകായരെക്കുറിച്ച്, അതായത്, നൂറുകണക്കിന് വർഷങ്ങൾക്കുശേഷം തങ്ങളുടെ ശരീരം പുനഃസൃഷ്ടിക്കുന്ന യോഗികളെക്കുറിച്ച്, സദ്ഗുരു സംസാരിക്കുന്നു.