മോശമായി പെരുമാറുന്നവരോട് എങ്ങനെ പ്രതികരിക്കണം?

 

 

നിങ്ങൾ ആരെ കണ്ടാലും അവരിലെ മികച്ചതിനെ മാത്രം ശ്രദ്ധിക്കുക, എങ്കിൽ ആ ഗുണം നിങ്ങളുടേതുമായിത്തീരും.